Hot Posts

6/recent/ticker-posts

അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വസ്ത്രവും കുറഞ്ഞു !!! സൈബര്‍ ഇടങ്ങളില്‍ തരംഗമായി അനുശ്രീ


ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് ലാല്‍ ജോസ് തന്റെ ചിത്രത്തിലെ നായികയെ തിരഞ്ഞെടുത്തത്. അരങ്ങേറ്റെ തന്നെ ഫഹദിന്റെ നായികയായി ആയിരുന്നു അനുശ്രീ തിളങ്ങിയത്. ഈ ലോക്ഡൗണ്‍ കാലത്ത് ഏറ്റവും അധികം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച സെലിബ്രിറ്റിയും അനുശ്രി തന്നെയാണെന്നു പറയാം.  നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.



ചിത്രങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.  ഇപ്പോഴിതാ പുതിയ മേക്കോവറോടു കൂടിയാണ് താരം ആരാധകരെ അമ്പരപ്പിക്കുന്നത്. തലമുടി ക്രോപ്പ് ചെയ്ത് അപ്പം ഗ്ലാമറസ് ലുക്കിലാണ് താരം പുതിയ ഫോട്ടോസ് പങ്കുവച്ചത.്



മാറ്റത്തിന് അനിവാര്യമായിരിക്കുന്നു എന്നും സ്റ്റീരിയോ ടൈപ്പ് റോളുകള്‍ നിന്നും താന്‍ മാറേണ്ട സമയമായി എന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് ആശംസകളുമായി എത്തിയത്. ഇത് വലിയൊരു മേക്കോവര്‍ ആണെന്നും താരത്തിന് പുതിയ വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കാന്‍ ഉള്ള വഴിയാണ് ഇതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ദേയമായത്. മഞ്ജുവാര്യര്‍ കേന്ദ്ര  കഥാപാത്രമായി എത്തിയ പ്രതി പൂവന്‍കോഴിയില്‍ ആണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു