Hot Posts

6/recent/ticker-posts

ജ​മ്മു കാ​ഷ്മീരിൽ വീണ്ടും ഭീകരാക്രമണം: 3 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് വീരമൃത്യു



ബാ​രാ​മു​ള്ള: ജ​മ്മു കാ​ഷ്മീ​ർ ബാ​രാ​മു​ള്ളയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു.  ക്രീ​രി ചെ​ക്ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ്, ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് സം​യു​ക്ത സം​ഘ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രുന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു.

കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് ഈ​യാ​ഴ്ച​യു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത് ആ​ക്ര​മ​ണ​മാ​ണി​ത്. ഓ​ഗ​സ്റ്റ് പ​തി​നാ​ലി​നു നൗ​ഗാ​മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ബാ​രാ​മു​ള്ള-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ലും സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു