Hot Posts

6/recent/ticker-posts

മോദിയുടെ ഭീ​രു​ത്വ​മാ​ണ് ഇ​ന്ത്യ​ൻ മ​ണ്ണ് ചൈ​ന കൈ​യേ​റാ​ൻ ഇ​ട​യാ​ക്കി​യത്- രാ​ഹു​ൽ ​ഗാന്ധി


ന്യൂ​ഡ​ൽ​ഹി: മോദിയുടെ  ഭീ​രു​ത്വ​മാ​ണ് ഇ​ന്ത്യ​ൻ മ​ണ്ണ് ചൈ​ന കൈ​യേ​റാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് രാ​ഹു​ൽ ​ഗാന്ധി. പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​ച്ച് ബാ​ക്കി എ​ല്ലാ​വ​രും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൻറെ പ്രാ​പ്‌​തി​യി​ലും ശൗ​ര്യ​ത്തി​ലും വി​ശ്വ​സി​ക്കു​ന്നു​ണ്ടെന്നും രാഹുൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭീ​രു​ത്വം ന​മ്മു​ടെ ഭൂ​മി കൈ​യ​ട​ക്കാ​ൻ ചൈ​ന​യെ അ​നു​വ​ദി​ച്ചു. അ​ദ്ദേ​ഹം ക​ള്ള​ങ്ങ​ൾ കൊ​ണ്ട് ചൈ​ന​യെ പി​ന്താ​ങ്ങു​ക​യാ​ണെ​ന്നും രാ​ഹു​ൽ വ്യക്തമാക്കി.

ഇന്ത്യയുടെ ശക്തി എന്താണെന്ന് ലഡാക്കിൽ ലോകം കണ്ടതാണെന്നാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖ മുതൽ യഥാർഥ നിയന്ത്രണരേഖ വരെ ശക്തമായ നടപടി രാജ്യം സ്വീകരിച്ചത് കണ്ടതാണ്.   

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ