പൈക: പൈക ഗവണ്മെന്റ് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഒരാൾ കുംബാനി സ്വദേശിയാണ്(42 വയസ്സ്).ഇയാൾ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്ത വരുകയാണ്. മറ്റൊരാൾ തമ്പലക്കാട് സ്വദേശിയാണ്(38 വയസ്സ്).ഇയാൾ അറ്റൻഡർ ആയി ജോലി ചെയ്യുകയാണ്.
ബാക്കിയുള്ളവരുടെ പരിശോധന നടന്നു കൊണ്ടിരിക്കുന്നു. ഏകദേശം 30ഓളം പേരെയാണ് പരിശോധിക്കുന്നത്.