പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76)ആണ് മരിച്ചത്. അർബുദ രോഗിയായിരുന്ന അലക്സാണ്ടർ.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.