Hot Posts

6/recent/ticker-posts

പാലാ കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു.


പാലാ: കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. അഡീഷണൽ ജില്ലാ സെഷൻസ് ആൻഡ് MACT ജഡ്ജ് കെ. കമനീഷിന്റെയും കോടതി ജീവനക്കാരൻ സുധാകരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്. കോടതി വളപ്പിലെ വാഹനങ്ങൾ അടിച്ചു തകർത്തതിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.



ബാർ അസോസിയേഷൻ സിഡന്റ് അഡ്വ. ജോസഫ് കണ്ടത്തിൽ, സെക്ടറി അഡ്വ റോജൻ ജോർജ് , അഡ്വ റോയി കദളിയിൽ, അഡ്വ ആർ. മനോജ് പാലാ എന്നിവർ പ്രതിഷേധിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു