കണ്ണൂർ: കാസർഗോട്ട് കോവിഡ് ബാധിച്ച് ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്.
കടുത്ത ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.