കാസർഗോഡ്: കാസർഗോഡ് മീഞ്ചന്തയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കോളിയൂർ സ്വദേശിനി വിജയ(32), മകൻ ആശ്രയ്(ആറ്) എന്നിവരാണ് മരിച്ചത്.
വൈദ്യുതി കമ്പിയിൽ തട്ടിയാണ് ആശ്രയ്ക്ക് ഷോക്കേറ്റത്. ആശ്രയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിജയ മരിച്ചത്.