പാലാ: വർഷങ്ങളായി നടപടി ഇല്ലാതെ കിടന്ന പാലാ ബൈപ്പാസിൻ്റെ അപാകതയ്ക്കു ശ്വാശത പരിഹാരമാകുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായി റോഡിൻ്റെ പണി പൂർത്തീകരിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും സർക്കാർ അനുമതി നൽകി. ഇതിനായി പത്തുകോടി പത്തുലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ പത്രസമ്മേളനത്തിൽ അറിയിച്ചു. ----വീഡിയോ കാണാം