Hot Posts

6/recent/ticker-posts

ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി -BMTV




ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ടീമിലെ ശ്രദ്ധേയ സാനിധ്യമായ ഓൾറൗണ്ടർ വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശ്വരൻ ആണ് വധു. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ച് ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.


ഐപിഎല്ലിൽ വിജയ് ശങ്കറിന്റെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാഹവാർത്ത പുറത്തുവിട്ടത്. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദാണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താരത്തിന് സന്തോഷകരവും അനുഗ്രഹീതവുമായി വിവാഹജീവിതം ആശംസിക്കുന്നതായി സൺറൈസേഴ്സ് ഹൈദരാബാദ് അടികുറിപ്പിൽ എഴുതി.കെ.എൽ.രാഹുൽ, യുസ്‍വേന്ദ്ര ചഹൽ, കരുൺ നായർ തുടങ്ങിയ ഇന്ത്യൻ താരങ്ങളും വിജയ്ക്ക് ആശംസകൾ നേർന്നു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു