Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി



പാലാ ജനറൽ ആശുപത്രിയിലെ നാലു ചികിത്സാ വിഭാഗങ്ങൾ പുതിയ ഒ.പി മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ക്വാഷ്വാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ഒ.പി.വിഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന വലിയ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനുമായാണ് നാല് ഒ.പി വിഭാഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുന്നത്.



ഇ.എൻ.ടി, ദന്ത വിഭാഗം, നേത്രചികിത്സ, ഫിസിക്കൽ മെഡിസിൻ, ഫിസിയോ തെറാപ്പി വിഭാഗങ്ങളാണ് ആദ്യഘട്ടമായി പുതിയ ഒ.പി. ബിൽഡിംഗിലെ ഒന്നാം നിലയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്‌. നവീന ഇരിപ്പിട സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു