Hot Posts

6/recent/ticker-posts

കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ




കോട്ടയം നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയുമായ ആകാശ് വിനോദിനെ (20)യാണ് കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.



ഭക്ഷണം കഴിച്ച ശേഷം കിടക്കാനെത്തിയ വിദ്യാർത്ഥികളാണ് ആകാശിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആകാശ് തൂങ്ങിയത്. തുടർന്നു, വിദ്യാർത്ഥികൾ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ സ്വകാര്യ ഹോസ്റ്റലിന്റെ കെയർ ടേക്കറിന്റെ വാഹനത്തിൽ ആകാശിനെയുമായി സഹപാഠികൾ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ