സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിക്കും.
ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിൽ ആണ് ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാൻ തീരുമാനിച്ചത്. നിലവിൽ ഞായറാഴ്ച ലോക്ഡോൺ സമാന നിയന്ത്രണം ആയിരുന്നു ഉണ്ടായിരുന്നത്.
സ്കൂളുകളും സാധാരണനിലയിലേക്ക് പ്രവർത്തനമാരംഭിക്കുന്നു. ഈ ഈ മാസം 28 മുതൽ സ്‌കൂളുകൾ വൈകീട്ട് വരെ പ്രവർത്തിക്കാനുള് നിർദേശം അവലോകന യോഗം മുന്നോട്ട് വച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും തീരുമാനമായിട്ടുണ്ട്.