കോട്ടയം: കേരളാ കോൺഗ്രസ് (എം) നേതാവ് സാജൻ തൊടുകയെ ഖാദിബോർഡ് മെമ്പർ ആയി നിയമിച്ചു.
കെ എസ് സി യുടെ സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.