Hot Posts

6/recent/ticker-posts

വിലക്ക് തള്ളി എം. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങി



സർക്കാരിന്റെ വിലക്ക് തള്ളി എം. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങി. കേന്ദ്ര ഏജൻസികൾക്കെതിരെക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് പുസ്തകത്തിന്റെ പ്രധാന അന്തസത്ത.



സർക്കാരിന്റെ എതിർപ്പു വന്നതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ തിരക്ക് പിടിച്ച് കോട്ടയത്തെ പുസ്തകശാലകൾ വഴി വിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടയത്തെ പുസ്തകശാലകൾ വഴി 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പുസ്തകം ശിവശങ്കർ പുറത്തിറക്കിയത്.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു