പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പൂഞ്ഞാർ മങ്കുഴിയിൽ ചെക്ക്ഡാമിന് സമീപം ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് ലോറിയിൽ വന്നിടിക്കുകയായിരുന്നു. ഒരാൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.