Hot Posts

6/recent/ticker-posts

നഗരപാതകളിൽ ഇനി കുഴിയിൽ വീഴാതെ നടക്കാം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: നഗരപാതകളിൽ കാൽനടക്കാർക്ക് ഇനി ഓടയിൽ വീഴാതെ നടക്കാം. നഗരത്തിലെ പ്രധാന റോഡിൽ ഓടകൾക്ക് മുകളിൽ മഴവെള്ളം ഒഴുകി പോകുന്നതിന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രില്ലുകൾ തുരുമ്പെടുത്ത് നശിച്ച് അപകടകരമായി തീർന്നതിന് പരിഹാരമായി.

നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പുതിയ ഗ്രില്ലുകൾ സ്ഥാപിച്ചു.



നഗരസഭാ ചെയർമാൻ്റെയും പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ അനുവിൻ്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ പൂർണ്ണമായും തകർന്നവ പുതുക്കിയും മറ്റുള്ളവ റിപ്പയർ ചെയ്തും സുരക്ഷിതമാക്കുകയായിരുന്നു.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്