പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ നഗരസഭയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ 10 ലക്ഷം രൂപ ചിലവഴിച്ച് പുതിയതായി നിർമ്മിച്ച ളാലംപാലത്തിന് സമീപമുള്ള കംഫർട്ട് സ്റ്റേഷൻ, നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പൊൻകുന്നം പാലത്തിന് താഴെയുള്ള കംഫർട്ട് സ്റ്റേഷൻ, കുരിശു പളളി ജംഗ്ഷനിലുള്ള കംഫർട്ട് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച (26/5/2022) നടക്കും രാവിലെ 10:30- നു ളാലം പാലം ജംഗ്ഷനിൽ വെച്ച് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം നിർവ്വഹിക്കും.