അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ്, എം കോം എന്നീ സ്വാശ്രയ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446119502, 9495749325.