Hot Posts

6/recent/ticker-posts

ബാലഗോകുലം പൊന്‍കുന്നം ജില്ല, ശ്രീകൃഷ്ണജയന്തി സാംസ്കാരിക സമ്മേളനം പാലാ ആർ.വി പാർക്കിൽ


പാലാ: 'കൃഷ്ണാനയം 2022 ' സാംസ്കാരിക സമ്മേളനവും ശ്രീകൃഷ്ണ കലാസന്ധ്യയും ഓഗസ്റ്റ് 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പാലാ ആർ വി പാർക്കിൽ നടത്തപ്പെടും. 


സത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശവുമായി ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സമുചിതമായി ആഘോഷിക്കുവാൻ ബാലഗോകുലം പൊൻകുന്നം ജില്ലാ തയ്യാറാവുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.  





പരിപാടിയുടെ ഉത്ഘാടനം പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിക്കും. നന്ദകുമാരവർമ്മ പൂഞ്ഞാർ അധ്യക്ഷ പദം അലങ്കരിക്കും.  ബാലഗോകുലം സംസ്‌ഥാന ഉപാധ്യക്ഷൻ ഡോ. എൻ ഉണ്ണികൃഷ്‌ണൻ മുഖ്യ പ്രഭാഷണവും, സ്വാഗത സംഘം ജെനെറൽ സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് സ്വാഗതവും ആശംസിക്കും.

കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തപെടുന്നതാണ്. 

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ