ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പനച്ചികപ്പാറയില്‍ മരം കടപുഴകി വീണു. ഉച്ചയ്ക്ക് 1.50-ഓടെയായിരുന്നു സംഭവം.
കനത്തമഴയ്ക്കിടെയാണ് മരം ചുവടെ മറിഞ്ഞുവീണത്. റോഡിലേയ്ക്കാണ് മരം വീണത്.
മരത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് വീണിരുന്നു. നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്.