Hot Posts

6/recent/ticker-posts

25,000 സ്ക്വയർഫീറ്റ്! പാലായിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽസ് ഷോറും ഭാവന ഉദ്ഘാടനം ചെയ്യും


പാലാ: കേരളത്തിലെ പ്രശസ്ത വസ്ത്രവിതരണ സ്ഥാപനമായ പുളിമൂട്ടിൽ സിൽക്സ് പാലായിലും എത്തുന്നു. പാലാ കെഎസ്ആർടി സിക്ക് സമീപം  മൂന്നു നിലകളിലായി 25,000 സ്ക്വയർ ഫീറ്റിൽ വിശാലമായ ഷോറും ഒരുങ്ങുകയാണ്. 2022 ഓ​ഗസ്റ്റ് 17 ന് സിനിമ താരം ഭാവന പുളിമൂട്ടിൽ സിൽക്സ് ഉദ്ഘാടനം ചെയ്യും.



ചിങ്ങം ഒന്നിന് പാലാക്കാർക്ക് ഓണക്കോടിയുമായി എത്തുന്ന ചലചിത്ര താരം ഭാവനയെ കാത്തിരിക്കുകയാണ് താ​രത്തിന്റെ ആരാധകരും. പാലാ തൊടുപുഴ റോഡിൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് എതിർവശം 25,000 സ്ക്വയർ ഫീറ്റിൽ പാലായിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനമാണ് തയ്യാറാകുന്നത്.




വിവാഹ സാരികളും, കാഞ്ചീപുരം പട്ടും, കൂടാതെ എല്ലാ വിധ ലേഡീസ് വെയർ, ജെന്റ്സ് വെയർ, കിഡ്സ് വെയർ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള വിസ്മയമാർന്ന കളക്ഷനുകളുടെ വൻ ശേഖരമാണ് പുളിമൂട്ടിൽ പാലായിൽ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവൽ ഓഫറുകളും ഉദ്ഘാടന ഓഫറുകളുമായി നിരവധി സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്.  


1924 ൽ തൊടുപുഴയിൽ ആരംഭിച്ച പുളിമൂട്ടിൽ സിൽക്സ് ഇന്ന് സംസ്ഥാനത്തെ പ്രധാന ന​ഗരങ്ങളിൽ വസ്ത്ര വ്യാപാരമേഖലയിലെ മുൻനിരക്കാരാണ്. പാലാക്കാർക്ക് പുതിയോരു ഷോപ്പിം​ഗ് അനുഭവം നൽകി ഓണം കളറാക്കാൻ പുളിമൂട്ടിലും ഭാവനയും പാലായിലേക്ക് എത്തുകയാണ്.




Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്