Hot Posts

6/recent/ticker-posts

കരുതലുമായി അരുവിത്തുറ ലയൺസ് ക്ലബ് പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ


കാഞ്ഞിരപ്പള്ളി: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും മധുര പലഹാരങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. 


യൂത്ത് എംപവർമെൻ്റിൻ്റെ ഭാഗമായി നടന്ന ബോധവൽക്കരണ പ്രോഗ്രാമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കുര്യാച്ചൻ ജോർജ്ജിൻ്റെ  അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. 


കിൻഫ്രാ ഫിലിം & വീഡിയോ പാർക്ക്  ചെയർമാൻ ജോർജ്കുട്ടി ആഗസ്തി ബോധവൽക്കരണ ക്ലാസ് നയിച്ചു.


ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളാപ്പാണിയിൽ, ലയൺസ് ക്ലബ് മെമ്പർമാരായ ജോസഫ് മാത്യു വാരിവേലിൽ, റ്റി.സി എബ്രഹാം തടിക്കൽ,  റ്റി.വി. ജോസഫ്, ഷാജി തലനാട് , സിസ്റ്റേഴ്‌സും കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ മനോഹരമാക്കി.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി