രാമപുരം മാർ ആഗസ്തിനോസ് കോളേജ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിൻ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, മാഗസിൻ എഡിറ്റർ ദീപാ ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് കൗൺസിൽ അംഗങ്ങളായ ദുർഗ്ഗ ആർ,നമിത മധു തുടങ്ങിയവർ പ്രസംഗിച്ചു.