ശബരിമലയിൽ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ ആണ് സംഭവം. കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) ആണ് മരിച്ചത്.
അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പമ്പ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ട് പോയി.