Hot Posts

6/recent/ticker-posts

കോട്ടയത്ത് പി.സി.ജോർജിന്റെ ഉപവാസം ആരംഭിച്ചു


റബ്ബർ വിലയിടിവിനെതിരെ കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ  പി.സി.ജോർജിന്റെ ഉപവാസം ആരംഭിച്ചു. ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറ വില ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പൊണ് കോട്ടയം കളക്ട്രേറ്റിന്  മുന്നിൽ പിസി ജോർജ് ഉപവാസ സമരം നടത്തുന്നത്. 


റബ്ബർ ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയുടെ അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തും.


ഇ.കെ.ഹസ്സൻകുട്ടി, അഡ്വ.ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്,സെബി പറമുണ്ട ,ഉമ്മച്ചൻ കൂറ്റനാൽ,അഡ്വ. ഷൈജോ  ഹസ്സൻ, കെ എഫ് കുര്യൻ,അഡ്വ. ഷോൺ ജോർജ്,ജോർജ് വടക്കൻ, സജി എസ് തെക്കേൽ,അഡ്വ. സുബീഷ് ശങ്കർ,മേഴ്‌സി ചന്ദ്രൻ, ഇ.ഒ. ജോൺ , ബെൻസി വർഗീസ് ,ജോൺസൺ കൊച്ചുപറമ്പിൽ , സുരേഷ് പലപ്പൂർ,ബാബു എബ്രഹാം , പി എം വത്സരാജ്,തോമസ് വടകര, സിറിൽ ജി നരിക്കുഴി, ടോമി ഈറ്റത്തോട്,സച്ചിൻ ജെയിംസ്, മാത്യു കൊട്ടാരം, ജോസ് ഫ്രാൻസിസ്,,നസീർ വയലുംതലക്കൽ,റെനീഷ് ചൂണ്ടച്ചേരി എന്നിവർ സമരത്തിന് നേതൃത്വം നൽകുന്നു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു