Hot Posts

6/recent/ticker-posts

കേരളപ്പിറവി ദിനം വ്യത്യസ്തമാക്കി മണിയംകുന്നിലെ കുട്ടികൾ


പൂഞ്ഞാർ: കേരളപ്പിറവി ദിനത്തിൽ വൃക്ഷത്തൈ വിതരണവുമായി മണിയംകുന്ന് സ്കൂൾ. വഴിയാത്രക്കാർക്കാണ് കുട്ടികൾ വൃക്ഷത്തൈകൾ വിതരണം ചെയ്തത്. 


തങ്ങളുടെ വീടുകളിൽ നിന്ന് തന്നെ കൊണ്ടുവന്ന വിവിധതരം ഫല വൃക്ഷത്തൈകളാണ് കുട്ടികൾ വിതരണം ചെയ്തത്.


കുട്ടികളുടെ ഈ സംരംഭത്തെ നാട്ടുകാർ സന്തോഷത്തോടെ സ്വീകരിച്ചു. അധ്യാപകർ, പി റ്റി എ മാനേജ്മെന്റ് എന്നിവർ നേതൃത്വം നൽകി.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു