ഈരാറ്റുപേട്ട നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവുമായി ബന്ധപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലനും തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥും വിതരണോദ്ഘാടനം നിർവ്വഹിച്ചു.