Hot Posts

6/recent/ticker-posts

പാലാ നഗര ജംഗ്ഷനുകളെ പ്രകാശപൂരിതമാക്കി ഹൈമാസ്റ്റ് ലൈറ്റുകളെത്തി


പാലാ നഗരപ്രദേശത്തെ മുണ്ടുപാലം, കുരിശുപള്ളി കവല, ലൈബ്രറി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചത്. ശബരിമല തീർത്ഥാടന പാതയിലെ ഈ പ്രധാന ജംഗ്ഷനുകളിലെ വെളിച്ച കുറവിന് ഇതോടെ പരാഹാരമായി. 


എം.പി ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ജോസ്.കെ.മാണി എം.പി നിർവ്വഹിച്ചു. 


നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ലീന സണ്ണി, ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, ഷീബ ജിയോ, നീന ചെറുവള്ളി, മായാപ്രദീപ്, ജോസ്സുകുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, ബിജു പാലൂപടവൻ, ജോജോ കുടക്കച്ചിറ ,ജോർജ്കുട്ടി ചെറുവള്ളി, കെ.അജി, ബോബി കുറിച്ചിയിൽ, തങ്കച്ചൻ ഇല്ലം, ബിന്നിച്ചൻ ഇടേട്ട് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.



Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി