Hot Posts

6/recent/ticker-posts

പാലാ ബൈപ്പാസ് സിവിൽ സ്റ്റേഷൻ ഭാഗം സഞ്ചാരയോഗ്യമാക്കി: മാണി സി കാപ്പൻ


പാലാ: പാലാ ബൈപ്പാസിൽ സിവിൽ സ്റ്റേഷൻ ഭാഗം ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി യോഗ്യമാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. 


മഴയുടെ സാഹചര്യമനുസരിച്ച് 15 ന് മുമ്പ് ബിഎം ആൻ്റ് ബിസി ടാറിംഗ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൂർത്തിയാകാതെ കിടന്ന ഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് ഒരു കോടി 32 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. അതിൽ ഒരു കോടി പത്തുലക്ഷം രൂപയാണ് ചെലവഴിച്ചത്.


മരിയൻ സെന്റർ ഭാഗം, ആർവി ജംഗ്ഷൻ എന്നിവ ശരിയാക്കുന്നതിന് 22 ലക്ഷം ചെലവഴിക്കുമെന്നും എംഎൽഎ പറഞ്ഞു. റിവർവ്യൂറോഡിൻ്റെ ഭാഗങ്ങളും മുനിസിപ്പൽ കോംപ്ലക്സിൻ്റെ ഭാഗത്തും പൊട്ടിപൊളിഞ്ഞ ഭാഗത്തിൻ്റെ തകരാറും പരിഹരിച്ചിട്ടുമുണ്ടെന്ന് എംഎൽഎ പറഞ്ഞു.



Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു