Hot Posts

6/recent/ticker-posts

വിദ്യാർത്ഥികളുടെ ചെറുധാന്യ ഭക്ഷ്യമേള ശ്രദ്ധേയമായി


ഐക്യരാഷ്ട്രസഭ 2023 ആഗോള മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് സ്കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയ ചെറുധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.


ചോളം, റാഗി, തിന തുടങ്ങിയ ധാന്യങ്ങൾക്കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം എറേ ശ്രദ്ധേയമായി. 


മാനേജർ ഫാ.അബ്രാഹം കുളമാക്കൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.സിസി എസ്എച്ച്, അദ്ധ്യാപകരായ റ്റോം എബ്രാഹം, സിന ജോസഫ്, ലിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു