ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പാലായും അസംഷൻ എച്ച് എസ് പാലബ്രയും സംയുക്തമായി 'ഇഷ്ടപ്പെട്ടു പഠിക്കാം' എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ജോബി മാത്തൻകുന്നേൽ സിഎംഐ നിർവഹിച്ചു.