വെളിയനാട്: ക്നാനായ സമുദായത്തിന്റെ ഐക്യം വിളിച്ചോതുവാനും, ഐക്യം പുനർജനിപ്പിക്കാനും ആഹ്വാനം ചെയ്ത് ആഗോള ക്നാനായ പാർലമെന്റ് സമ്മേളനം വെളിയനാട് നടന്നു.
ടി.ഒ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജോണി കുരുവിള, സന്ദീപ്, ഫിലിപ്പ്, ടെഫിൻ, തമ്പാൻ തോമസ് എന്നിവർ പ്രസംഗിച്ചു. വിദേശത്ത് നിന്നും ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.