Hot Posts

6/recent/ticker-posts

'ഹാപ്പി ലേണിങു'മായി ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B


ലിയോ ക്ലബ്ബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 'ഹാപ്പി ലേണിങ്' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.


സ്കൂൾ മാനേജർ റവ.ഫാ ജോസഫ് പാണ്ടിയാമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിസി ജോസ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.


Phylog foundation director Jc എസ്. രാധാകൃഷ്ണൻ ഹാപ്പി 'ഹാപ്പി ലേണിങ്' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുമാരി  സ്രേയ എസ് നായരുടെ അവതരണത്തിൽ ആരംഭിച്ച പ്രോഗ്രാമിൽ കുമാരി അന്നു ആന്റണി സ്വാഗതവും കുമാരി കാതറിൻ മരിയ ബാസ്റ്റിൻ കൃതജ്ഞതയും നേർന്നു. 


ലയൻസ് ക്ലബ്ബ് പ്രതിനിധികൾ ഉൾപ്പടെ 300 പേർ പ്രോഗ്രാമിൽ പങ്കെടുത്തു.



Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെയർവെല്ലും മെറിറ്റ് ഈവനിംഗും
കേരള കോൺഗ്രസ് (എം) എംഎൽഎ മാരുടെ ഡൽഹി ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ലയിൽ പ്രകടനം
പൂഞ്ഞാർ സഹകരണ ബാങ്ക് ഭരണസമിതിയെയും സെക്രട്ടറി ചാൾസ് ആന്റണിയെയും പിരിച്ചുവിട്ടത് റദ്ദ് ചെയ്ത് ഹൈക്കോടതി
ഹരിത കേരള മിഷന്റെ പുരസ്കാരം ഏറ്റുവാങ്ങി തീക്കോയി പഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്
പാലാ ജനറൽ ആശുപത്രിയ്ക്ക് 10 ലക്ഷം രൂപ കൂടി അനുവദിച്ച് ജോസ് കെ.മാണി എം.പി
ഉയർന്ന അൾട്രാവയലറ്റ് സൂചിക: പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം!