Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ നിന്നും സ്കൂട്ടർ മോഷണം പോയി


ഈരാറ്റുപേട്ടയിൽ നിന്നും സ്കൂട്ടർ മോഷണം പോയി. KL35K 2406 tvs സ്കൂട്ടറാണ് മോഷണം പോയത്. 


ഇന്ന് (ജനുവരി 24) രാവിലെ ഈരാറ്റുപേട്ട എംഇഎസ് കവലയിൽ നിന്നുമാണ് വാഹനം മോഷണം പോയത്. 


എന്തെങ്കിലും വിവരം ലഭിക്കുന്നവർ 6238471938 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


ചുറ്റുപാടും ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാ​ഹനവുമായി പോയത്.വാഹനത്തിന് സമീപമെത്തിയ യുവാവ് അൽപസമയം സമീപത്ത് ചുറ്റിക്കറങ്ങി പരിസരം വീക്ഷിച്ച ശേഷം വാഹനം സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു.


ഇയാൾ മാസ്ക് ധരിച്ചിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല.പാലാ 12-ാം മൈൽ സ്വദേശി രാമചന്ദ്രന്റെ സ്കൂട്ടറാണ് മോഷണം പോയത്. 



സ്ഥലത്തെത്തിയ രാമചന്ദ്രൻ വാഹനം നിർത്തി മറുവശത്തെ കടയിലേയ്ക്ക് പോയ സമയ ത്താണ് മോഷണം. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 6238471938 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു