ഗുരുവായൂർ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് (എം) സംഘടനയ്ക്ക് രൂപം നല്കി.
സംഘടനയുടെ രൂപീകരണ യോഗത്തില്‍ ജോസ് കെ മാണി എംപി മുഖ്യാതിഥിയായി പങ്കെടുത്തു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് അധ്യക്ഷത വഹിച്ചു.