50,001 രൂപയും ഫലകവും പ്രശംസിപത്രവും അടങ്ങുന്ന പുരസ്‍കാരം കേന്ദ്രമന്ത്രി വി മുരളീധരൻ വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12ന് പെരുന്നയിൽ സമ്മാനിക്കും.
ചങ്ങനാശ്ശേരി എൻ പി ഉണ്ണിപ്പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം നടൻ കൃഷ്ണപ്രസാദ്, പ്രൊഫ.പി കെ ബാലകൃഷ്ണ കുറുപ്പ്, പ്രൊഫ.പി ആർ കേശവ ചന്ദ്രൻ, എം ബി രാജഗോപാൽ, എൻ.പി കൃഷ്ണകുമാർ എന്നിവരാണ് പ്രഖ്യാപിച്ചത്.