Hot Posts

6/recent/ticker-posts

ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി



കേരള കോൺഗ്രസ്‌(എം)നേതാവ് കൈവശം വെച്ചിരിക്കുന്ന കൊടുമ്പിടി പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുന്നതിൽ, കടനാട് പഞ്ചായത്ത്‌ എൽ ഡി എഫ് ഭരണസമിതിയുടെ ഒത്തുകളി അവസാനിപ്പിച്ച് പുറമ്പോക്ക്‌ ഭൂമി അളന്നു തിരിച്ചു പഞ്ചായത്തിന്റെ കൈവശം ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി  പ്രതിഷേധ സമരം നടത്തി.


പ്രതിഷേധ സമരം ബിജെപി കടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നന്ദകുമാർ പാലക്കുഴയുടെ അദ്ധ്യക്ഷതയിൽ, ബിജെപി പാല മണ്ഡലം പ്രസിഡന്റ്‌  ബിനീഷ് ചൂണ്ടച്ചേരി ഉത്ഘാടനം ചെയ്തു.


മണ്ഡലം ജനറൽ സെക്രട്ടറി മുരളി നീലൂർ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ജെയിംസ് മാത്യു വടക്കേട്ട്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ എൻകെ രാജപ്പൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ റോജൻ ജോർജ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാരായ സാംകുമാർ കൊല്ലപ്പള്ളി, ചന്ദ്രൻ കവളംമാക്കൽ, മണ്ഡലം കമ്മിറ്റി അംഗം ബിജു കൊല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.












Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി