Hot Posts

6/recent/ticker-posts

തൊഴിലാളികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു



പാലാ: ഫാക്ടറി തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ പ്രവർത്തകർക്കും മനേജ്മെൻ്റ് സ്റ്റാഫുകൾക്കുമായി കേരള സർക്കാരിൻ്റെ കീഴിലുള്ള ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് കൊല്ലം മേഖല ജോയിൻ്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, ഫിലിപ്പ് ജോസഫ്, ജോസുകുട്ടി പൂവേലിൽ, ശ്രീനിവാസൻ പിള്ള, സന്തോഷ് കുമാർ, ജിജു പി എന്നിവർ പ്രസംഗിച്ചു.



തൊഴിൽ ശാലകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സജിത്ത് എസ് എസ്, തൊഴിൽ ശാലകളിലെ ആരോഗ്യകരമായ അന്തരീക്ഷവും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തെക്കുറിച്ച് ഡോ ഒ കെ രാമുവും ക്ലാസുകളെടുത്തു. 














Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി