Hot Posts

6/recent/ticker-posts

കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റ് ആനുവൽ ജനറൽ മീറ്റ് നടന്നു



കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിൻ്റെ  ആനുവൽ ജനറൽ മീറ്റ് കാഞ്ഞിരപ്പള്ളി ഹിൽടോപ് ഓഡിറ്റോറയത്തിൽ നടന്നു. 2023-25 കാലയളവിലേക്കുള്ള പുതിയ ഭാരാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. 


ജില്ല- സംസ്ഥാന നേതാക്കൽ പങ്കെടുത്തു. പ്രസിഡന്റ് സജി ഫിലിപ്, സെക്രട്ടറി ജയകുമാർ വിഎസ്, ട്രഷറർ പ്രമോദ് കുമാർ, വൈസ് പ്രസിഡന്റ് ലൂസി ജോർജ്, ജോയിന്റ് സെക്രട്ടറി ശാലിനി ജോജു എന്നിവരെ തെരഞ്ഞെടുത്തു. 
രാജൻ ടിഎൻ, സാബു കുമാർ സി ടി, സന്തോഷ് കുമാർ എന്നിവരാണ് ഡിസ്ട്രിറ്റ് കൗൺസിൽ മെമ്പേഴ്സ്.


സംസ്ഥാന കൗൺസിൽ അം​ഗം രാജേഷ് പി, ജില്ല പ്രസിഡന്റ് ഷാജി തോമസ്, ജില്ല സെക്രട്ടറി സോജൻ തോമസ്, ജില്ല ട്രഷറർ സുജിത് കെ മോഹൻ, ജില്ല വൈസ് പ്രസിഡന്റ് രാജൻ ടിഎൻ, യൂണിറ്റ് കോഡിനേറ്റർ ജോജോ കെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.












Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു