ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.
വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണം. സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം.