Hot Posts

6/recent/ticker-posts

കടനാട് പഞ്ചായത്തിലെ എലിവാലി- കാവുംകണ്ടം റോഡ് നവീകരണത്തിന് 3 കോടിയുടെ ഭരണാനുമതി

പ്രതീകാത്മക ചിത്രം


പാലാ:  കടനാട് പഞ്ചായത്തിലെ എലിവാലി- കാവുംകണ്ടം റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപയുടെ ഭരണാനുമതി നൽകി. ടാറിംഗ് തകർന്ന് കിടക്കുന്ന ഈ റോഡിൽ ഉടൻ നവീകരണ പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിക്കും.



എൽ.ഡി.എഫ് കടനാട് ഏരിയാ കമ്മിറ്റി പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്.


തകർന്നു കിടക്കുന്ന റോഡ് നവീകരണത്തിന് അനുമതി നൽകിയ പൊതുമരാമത്ത് വകുപ്പു മന്ത്രിയെ എൽ.ഡി.എഫ് നേതൃയോഗം അഭിനന്ദിച്ചു.




Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി