Hot Posts

6/recent/ticker-posts

അന്തർ ദേശീയ വിദ്യാഭ്യാസ വെബിനാർ 26 ന്




മൂലമറ്റം: കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ മെയ് 26ന് വൈകുന്നേരം 6 മണി മുതൽ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ/ തൊഴിൽ മേഖലകളെ കുറിച്ച്  വെബീനാർ നടത്തുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ  ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. 


സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ജീജാസിംഗ് ഐപിഎസ്,( സിവിൽസ് ), സാജു ജോസഫ് ( അയർലൻഡ് & കാനഡ), ബെൻസൺ തോമസ് ( യു.എ.ഇ), മാത്യു ജെയിംസ്( യു. കെ ), ജെസ്വിൻ ജോസ് ( ജർമ്മനി), ഐ ബി ഇഗ്നേഷ്യസ് മാത്യു( ഓസ്ട്രേലിയ), ഡോ. മിലിന്ദ്  തോമസ്( എൻട്രൻസ് പരീക്ഷകൾ ) എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  മെയ് 25ന് മുമ്പ് സജിൻ സ്കറിയ യുടെ (+91 97781 96937) പക്കൽ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു.







Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു