പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂൾ ജൈവകൃഷി മത്സരം 2023-24 സംഘടിപ്പിക്കുന്നു.
മികച്ച സ്കൂൾ, പിടിഎ, മികച്ച അദ്ധ്യാപക-വിദ്യാർത്ഥി പുരസ്കാരം എന്നിവയും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപന സമ്മേളനം ജൂൺ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് നടക്കും.