Hot Posts

6/recent/ticker-posts

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) മതേതര ജ്വാല തെളിയിച്ചു




തൊടുപുഴ: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ മതേതര ജ്വാല  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 



പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ.കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മധു നമ്പൂതിരി, കുര്യാച്ചൻ പൊന്നാമറ്റം, ഷാനി ബെന്നി, ജോസ് കുന്നുംപുറം, ശ്രീജിത്ത് ഒളിയറക്കൽ, അബ്രഹാം അടപ്പൂര്, പി.ജി.ജോയി, സണ്ണി കടുത്തലകുന്നേൽ, കെവിൻ ജോർജ്, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നയ്ക്കൽ, ജോർജ് അറയ്ക്കൽ, ജോസ് പാറപ്പുറം, ജോജോ അറയ്ക്കകണ്ടം, ബാബു ചൊള്ളാനി, ജെരാർദ്ധ് തടത്തിൽ, ജോസ് മാറാട്ടിൽ, ജിജി വാളിയംപ്ളാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.









Reactions

MORE STORIES

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
ദേശീയ സിമ്പോസിയവും മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു
ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ