Hot Posts

6/recent/ticker-posts

വിശക്കുന്നവർക്ക് ആഹാരം പ്രോജക്ട് മണിയംകുളം രക്ഷാഭവനിൽ




ലയൺസ് ക്ലബ്ബ്സ് ഇൻ്റർനാഷണലിൻ്റെ 2023-24 ലെ പ്രധാന പ്രോജക്ടിൽ ഒന്നായ വിശക്കുന്നവർക്ക് ആഹാരം പ്രോജക്ട്  ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൽ മണിയംകുളം രക്ഷാഭവനിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് പി സി ജോസഫ് നിർപുറത്തയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലത്തോട്ടം നിർവഹിച്ചു. 



ലയൺസ് ക്ലബ് അംഗങ്ങളായ കുര്യാച്ചൻ തൂങ്കുഴി, സജി പൊങ്ങൻപാറ, സിബി ചെരിയംപുറം,  ജോഷി പൊരിയത്ത്, മാർട്ടിൻ കണി പറമ്പിൽ, മദർ സുപ്പീരിയർ സി. ആൻജോ എസ്എംഎസ്, മറ്റ്   സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി. മണിയംകുളം രക്ഷാ ഭവനിലെ സിസ്റ്റേഴ്സും അന്തേവാസികളും ലയൺസ് അംഗങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.








Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
മുത്തോലിയിലെ പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നാടിൻ്റെ സ്വാദ് ഉത്സവമായി
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ