Hot Posts

6/recent/ticker-posts

കളത്തൂർ മിഷൻലീഗ് ശാഖാ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു




കളത്തൂർ: ചെറുപുഷ്പ മിഷൻ ലീഗ് കളത്തൂർ ശാഖയുടെ 2023 -24 വർഷത്തെ ശാഖാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ശാഖാ ഡയറക്ടർ റവ. ഫാ ജോസ് മഠത്തിക്കുന്നേൽ  ദീപം തെളിയിച്ചു ഉദ്ഘാടന കർമം നിർവഹിച്ചു.


ഓരോ കുഞ്ഞു മിഷനറിമാരും ഇടവകയുടെയും ശാഖയുടെയും വെളിച്ചമാണെന്നും അത് തങ്ങളുടെ പ്രവർത്തനങ്ങളിലും പ്രാർത്ഥനയിലും വെളിവാക്കണമെന്നും ഫാ.ജോസ് മഠത്തികുന്നേൽ പറഞ്ഞു. 



അസി.വികാരി റവ. ഫാ. ആന്റണി ഞരളക്കാട്ടേൽ, സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ  തോമസ് താഴത്തുപറേകുന്നേൽ,  ശാഖാ വൈസ് ഡയറക്ടർ സി. റോസീന SABS,  മിഷൻലീഗ് പ്രസിഡന്റ് ബിലാസ് ജോസഫ്, സെക്രട്ടറി അലൻ സജി  തുടങ്ങിയവർ നേതൃത്വം നൽകി.





Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു