Hot Posts

6/recent/ticker-posts

സംയോജിത കൃഷി പ്രൊഡ്യൂസർ കമ്പനി ആലോചനയോഗം നടന്നു


കേരള കർഷക സംഘം പാലാ എസിയുടെ നേതൃത്ത്വത്തിൽ സംയോജിത കൃഷി പ്രൊഡ്യൂസർ കമ്പനി ആലോചനയോഗം നടന്നു. ചെയർമാനായി CPI (M) ഏരിയാ സെക്റട്ടറി പി.എം ജോസഫിനെയും കൺവീനറായി കർഷകസംഘം ഏരിയ സെക്രട്ടറി വി.ജി വിജയകുമാറിനെയും ഓർഗനൈസറായി മുൻ കൃഷി ജോയിന്റ് ഡയറക്ടർ വിമൽഘോഷിനെയും ട്രഷററായി കർഷക സംഘം ഏറിയ പ്രസിഡന്റ് പി.ജെ വർഗീസിനെയും തെരഞ്ഞെടുത്തു.  


രക്ഷാധികാരികളായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ ബിനു പുളിക്കകണ്ടം, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി കടപ്ളാമറ്റം, ത്രസ്യാമ്മ സെബാസ്റ്യൻ, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് എം.എസ് ശശിധരൻ, ഇടനാട് ബാങ്ക് പ്രസിഡന്റ് പി.എസ് ജയകുമാർ, തോടനാൽ ബാങ്ക് പ്രസിഡന്റ് ആർ.ടി മധുസൂദനൻ, കർഷക സംഘം ജില്ലാ വൈസ്പ്രസിഡന്റ് അനിൽ മത്തായി എന്നിവർ രക്ഷാധികാരികളായും




കർഷക സംഘം ഏരിയാ കമ്മറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, പാർട്ടി അംഗങ്ങളായ മിൽക്ക് / മാർക്കറ്റിംഗ് സംഘം പ്രസിഡന്റുമാർ എന്നിവർ കമ്മറ്റി അംഗങ്ങളായും സംഘാടക സമിതി രൂപീകരിച്ചു.







Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്