Hot Posts

6/recent/ticker-posts

വായനാപക്ഷാചരണം: ഉഴവൂരിൽ അമ്മ വായന പദ്ധതിക്കു തുടക്കമാകും




ഉഴവൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് ഉഴവൂർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ഡോ സിന്ധുമോൾ ജേക്കബ് അറിയിച്ചു. 



ഇതിന്റെ ഭാഗമായി സ്കൂളുകളിൽ മദേഴ്സ് പി ടി ഇ യുടെ ആഭിമുഖ്യത്തിൽ അമ്മ വായന പദ്ധതിക്ക് തുടക്കം കുറിക്കും. ഇതോടൊപ്പം സ്കൂളുകളിൽ പുസ്തകപ്രദർശനം, പുസ്തകം പരിചയപ്പെടുത്തൽ, വായനക്കുറിപ്പ് മത്സരം, എസ്എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ, ലഹരി വിരുദ്ധ ദിനാചരണം, ലഹരി വിരുദ്ധ സദസ്സ് തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പറഞ്ഞു.









Reactions

MORE STORIES

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
ദേശീയ സിമ്പോസിയവും മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു
ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
തീക്കോയി ഗ്രാമപഞ്ചായത്തിൽ ശിശുദിനമായ നാളെ കുട്ടികളുടെ ഹരിതസഭ ചേരും
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടക്കും
ജർമ്മനിയിലെ സാധ്യതകൾ അറിയാൻ അവസരവുമായി ചേർപ്പുങ്കൽ കോളേജ്