Hot Posts

6/recent/ticker-posts

‘സ്റ്റാർ’ ചിഹ്നമുള്ള കറൻസി നോട്ടുകൾ നിയമപരമാണെന്ന് റിസർവ് ബാങ്ക്



‘സ്റ്റാർ’ ചിഹ്നമുള്ള കറൻസി നോട്ടുകൾ നിയമപരമാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അച്ചടിയിലെ അപാകത കാരണം മാറ്റിയ ഒരുകെട്ടു നോട്ടുകൾക്കു പകരമായി എത്തിയ നോട്ടുകളിൽ സ്റ്റാർ ചിഹ്നം ഉൾപ്പെടുത്തിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി. സ്റ്റാർ ചിഹ്നമുള്ള 500 രൂപ നോട്ടുകളെ സംബന്ധിച്ചുള്ള ആശങ്ക നിലനിൽക്കെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതികരണം. 




സമൂഹമാധ്യമങ്ങളിൽ ഇത്തരം നോട്ടുകളുടെ നിയമസാധുത സംബന്ധിച്ച് ചർച്ച സജീവമായിരുന്നു. സ്റ്റാർ ചിഹ്നമുള്ള നോട്ട് മറ്റേതൊരു നിയമസാധുതയുള്ള നോട്ടിനും സമാനമാണ്. നമ്പർ പാനലിൽ പ്രിഫിക്സിനും സീരിയല്‍ നമ്പറിനും ഇടയിൽ സ്റ്റാർ ചിഹ്നം വരുന്നത് നിയമസാധുത ഇല്ലാതാക്കുന്നില്ലെന്നും ആർബിഐ വ്യക്തമാക്കി.








Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി